---
title: "പെരിങ്ങത്തൂർ പുല്ലൂക്കരയിലെ  മൂസ നിര്യാതനായി"
english_title: "Musa of Pullukkara, Peringathur, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317713/musa-of-pullukkara-peringathur-passes-away"
published_at: "2025-09-29T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da56084c6ff_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ പുല്ലൂക്കരയിലെ  മൂസ നിര്യാതനായി

> **Lead Summary:** പാനൂർ : പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഓച്ചിറക്കൽ പുതിയെടുത്ത് മൂസ്സ അന്തരിച്ചു.

## Article Content

പാനൂർ : പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഓച്ചിറക്കൽ പുതിയെടുത്ത് മൂസ്സ അന്തരിച്ചു.

ഭാര്യ: മാമി.മക്കൾ: മുഹമ്മദ്, ഹാദി, സാജിത, ഹിബ.മരുമക്കൾ ; നാത്താൻ്റെവിട കാദർ, സലാം, സഫരിയ, റിസ്വാന.

സഹോദരങ്ങൾ : പരിപ്പുമ്മൽ കുഞ്ഞബ്ദുള്ള ഹാജി, കണിയൻ്റെ വിട ഇബ്രാഹിം, വയലാമ്പ്രത്ത് ആയിഷ, കല്ലുങ്ങൽ നബീസു, കൊല്ലത്തീൻ്റവിട പാത്തു, ജമീല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317713/musa-of-pullukkara-peringathur-passes-away)