---
title: "ചമ്പാട് അരയാക്കൂലിലെ മാധവി നിര്യാതയായി"
english_title: "Madhavi of Chambad Arayakul passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317632/madhavi-of-chambad-arayakul-passed-away"
published_at: "2025-09-29T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da11798938e_66978b73-eea9-47c0-8cf1-a0385fcb92fb.jfif"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ മാധവി നിര്യാതയായി

> **Lead Summary:** ചമ്പാട്:ചമ്പാട് - അരയാക്കൂൽ കണ്ണോത്ത് താഴെ കുനിയിൽ മാധവി നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ.മക്കൾ: ഉഷ, പുഷ്പ, ഷീല, ഷീജ, ഷാജി മരുമക്കൾ: രവീന്ദ്രൻ, പരേതനായ ദാസൻ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ നാണു, കുമാരൻ, കൃഷ്ണൻ, നാണി, കല്യാണി. സംസ്കാരം തറവാട് വീടായ കണ്ണോത്ത് താഴെക്കുനിയിൽ ഉച്ചക്ക് 12 ന്.

## Article Content

ചമ്പാട്:ചമ്പാട് - അരയാക്കൂൽ കണ്ണോത്ത് താഴെ കുനിയിൽ മാധവി നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ.മക്കൾ: ഉഷ, പുഷ്പ, ഷീല, ഷീജ, ഷാജി മരുമക്കൾ: രവീന്ദ്രൻ, പരേതനായ ദാസൻ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ നാണു, കുമാരൻ, കൃഷ്ണൻ, നാണി, കല്യാണി. സംസ്കാരം തറവാട് വീടായ കണ്ണോത്ത് താഴെക്കുനിയിൽ ഉച്ചക്ക് 12 ന്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317632/madhavi-of-chambad-arayakul-passed-away)