---
title: "തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തി കുടിച്ച്  കമിതാക്കൾ ; യുവാവ് മരിച്ചു, 15 കാരി ചികിത്സയിൽ"
english_title: "Thiruvananthapuram: Lovers mix poison in juice and drink it; Youth dies, 15-year-old girl under treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317621/thiruvananthapuram-lovers-mix-poison-in-juice-and-drink-it-youth-dies-15-year-old-girl-under-treatment"
published_at: "2025-09-29T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d9e75e39ef0_Untitled-1_copy.jpg"
keywords: []
---

# തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തി കുടിച്ച്  കമിതാക്കൾ ; യുവാവ് മരിച്ചു, 15 കാരി ചികിത്സയിൽ

> **Lead Summary:** തിരുവനന്തപുരം പാറശ്ശാലയിൽ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. യുവാവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്

## Article Content

തിരുവനന്തപുരം പാറശ്ശാലയിൽ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. യുവാവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317621/thiruvananthapuram-lovers-mix-poison-in-juice-and-drink-it-youth-dies-15-year-old-girl-under-treatment)