---
title: "പൊയിലൂരിൽ ക്വാറിയിൽ ജോലിക്കിടെ  കുഴഞ്ഞ് വീണ്  മരിച്ച ലോറി ഡ്രൈവർക്ക് അന്ത്യാഞ്ജലി"
english_title: "Tributes paid to lorry driver who died after collapsing while working at quarry in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317488/tributes-paid-to-lorry-driver-who-died-after-collapsing-while-working-at-quarry-in-poilur"
published_at: "2025-09-28T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8bbd09f26c_Untitled-2_copy.jpg"
keywords: []
---

# പൊയിലൂരിൽ ക്വാറിയിൽ ജോലിക്കിടെ  കുഴഞ്ഞ് വീണ്  മരിച്ച ലോറി ഡ്രൈവർക്ക് അന്ത്യാഞ്ജലി

> **Lead Summary:** പാനൂർ : പൊയിലൂരിൽ കരിങ്കൽ ക്വാറിയിൽ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ഇടുക്കി സ്വദേശി പുത്തൻപുരയിൽ സ്മിബു തോമസി നാടിൻ്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ഉച്ചയോടെ പൊയിലൂർ എരഞ്ഞാട് വെച്ചാണ് സംഭവം.

## Article Content

പാനൂർ : പൊയിലൂരിൽ കരിങ്കൽ ക്വാറിയിൽ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ഇടുക്കി സ്വദേശി പുത്തൻപുരയിൽ സ്മിബു തോമസി നാടിൻ്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ഉച്ചയോടെ പൊയിലൂർ എരഞ്ഞാട് വെച്ചാണ് സംഭവം.

ഉടൻ അടുത്തുള്ള ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.എസ് ആർ ബിൽഡിംഗ് മെറ്റീരിയൽസ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വിശ്വസമുദ്ര കമ്പനിയിലെ ഡ്രൈവറാണ് സ്മിബു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317488/tributes-paid-to-lorry-driver-who-died-after-collapsing-while-working-at-quarry-in-poilur)