---
title: "അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു ; സംഭവം ഇന്നുച്ചക്ക്"
english_title: "A 10th grade student collapsed and died in Alanallur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317436/a-10th-grade-student-collapsed-and-died-in-alanallur"
published_at: "2025-09-27T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7fdcaccb42_download_(1).jfif"
keywords: []
---

# അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു ; സംഭവം ഇന്നുച്ചക്ക്

> **Lead Summary:** അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

## Article Content

അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317436/a-10th-grade-student-collapsed-and-died-in-alanallur)