---
title: "പിണറായിയിൽ വ്യാപാരിമിത്ര ആനുകൂല്യ വിതരണം ചെയ്തു."
english_title: "Vyaparimita benefits were distributed in Pinarayi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317312/vyaparimita-benefits-were-distributed-in-pinarayi"
published_at: "2025-09-27T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7733ceea69_Untitled-1_copy.jpg"
keywords: []
---

# പിണറായിയിൽ വ്യാപാരിമിത്ര ആനുകൂല്യ വിതരണം ചെയ്തു.

> **Lead Summary:** പാനൂർ : വ്യാപാരി വ്യവസായി സമിതി പിണറായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരിമിത്ര അനുകൂല്യം വിതരണം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.മൂന്ന് കുടുംബങ്ങൾക്കാണ് മരണാനന്തര ആനുകൂല്യം വിതരണം ചെയ്തത്. സി.കെ.നിയാസ് അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ : വ്യാപാരി വ്യവസായി സമിതി പിണറായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരിമിത്ര അനുകൂല്യം വിതരണം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.മൂന്ന് കുടുംബങ്ങൾക്കാണ് മരണാനന്തര ആനുകൂല്യം വിതരണം ചെയ്തത്. സി.കെ.നിയാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ കൺവീനർ കെ.വി.ഉണ്ണികൃഷ്ണൻ, ഏരിയാ പ്രസിഡൻ്റ് കെ.വി.മോഹനൻ, ഏരിയാ സെക്രട്ടറി ഇ.സജിത്ത്,ഏരിയാ കൺവീനർ പ്രശാന്ത് അളോക്കൻ, എം.വിജയൻ,കെ.വിനീത്, എ.പ്രശാന്ത്, എം.പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317312/vyaparimita-benefits-were-distributed-in-pinarayi)