---
title: "പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക്  പീഡനം ; കല്ലിക്കണ്ടി സ്വദേശിക്കെതിരെ  പോക്സോ"
english_title: "Minor student molested; POCSO case filed against Kallikandi native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317305/minor-student-molested-pocso-case-filed-against-kallikandi-native"
published_at: "2025-09-27T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d76dfa725c8_download.jfif"
keywords: []
---

# പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക്  പീഡനം ; കല്ലിക്കണ്ടി സ്വദേശിക്കെതിരെ  പോക്സോ

> **Lead Summary:** പാനൂർ :ഒൻപതാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് പോക്സോ പ്രകാരം കേസെടുത്തു.

## Article Content

പാനൂർ :ഒൻപതാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് പോക്സോ പ്രകാരം കേസെടുത്തു.

കല്ലിക്കണ്ടി തൂവക്കുന്നിലെ കളപ്പുരയിൽ ഫൈസലി(40) നെതിരെയാണ് കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.സന്തോഷ് കേസെടുത്തത്. സെപ്റ്റംബർ 20-ന് രാത്രി എട്ടരയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317305/minor-student-molested-pocso-case-filed-against-kallikandi-native)