---
title: "യാത്രക്കാർ ശ്രദ്ധിക്കുക ; മട്ടന്നൂരിൽ ഭീതി പരത്തി കാട്ടുപോത്തിൻ്റെ സഞ്ചാരം"
english_title: "Travelers beware; Wild buffalo movement spreads fear in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317284/travelers-beware-wild-buffalo-movement-spreads-fear-in-mattannur"
published_at: "2025-09-27T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7478310187_Untitled-1_copy.jpg"
keywords: []
---

# യാത്രക്കാർ ശ്രദ്ധിക്കുക ; മട്ടന്നൂരിൽ ഭീതി പരത്തി കാട്ടുപോത്തിൻ്റെ സഞ്ചാരം

> **Lead Summary:** മട്ടന്നൂരിൻ്റെ വിവിധ മേഖലയിൽ കാട്ടുപോത്ത്ഭീതി പരത്തുന്നു. വെള്ളിയാം പറമ്പ്, കിളിയങ്ങാട്, മേറ്റടി മേഖലയിൽ രാത്രി പത്തുമണിയോടെ കാട്ടുപോത്ത് റോഡിലൂടെ നടന്നു പോകുന്ന ത് നാട്ടുകാർ കണ്ടു.

## Article Content

മട്ടന്നൂരിൻ്റെ വിവിധ മേഖലയിൽ കാട്ടുപോത്ത്ഭീതി പരത്തുന്നു. വെള്ളിയാം പറമ്പ്, കിളിയങ്ങാട്, മേറ്റടി മേഖലയിൽ രാത്രി പത്തുമണിയോടെ കാട്ടുപോത്ത് റോഡിലൂടെ നടന്നു പോകുന്ന ത് നാട്ടുകാർ കണ്ടു.

നാട്ടുകാരും വനം വകുപ്പും ചേർന്ന് സംഭവസ്ഥലങ്ങൾ പരിശോധിക്കു കയാണ്. കഴിഞ്ഞദിവസം ശിവപുരത്തും കാട്ടുപോത്തിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317284/travelers-beware-wild-buffalo-movement-spreads-fear-in-mattannur)