---
title: "കൂത്ത്പറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ശ്രദ്ധിക്കുക ;  നാളെയും, മറ്റന്നാളും  ജലവിതരണംപൂർണമായും തടസ്സപ്പെടും"
english_title: "Residents of Koothparamba Municipality, Kottayam and Patyam Panchayats should be aware; water supply will be completely disrupted tomorrow and the day after."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317067/residents-of-koothparamba-municipality-kottayam-and-patyam-panchayats-should-be-aware-water-supply-will-be-completely-disrupted-tomorrow-and-the-day-after"
published_at: "2025-09-25T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d54f89b9181_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ശ്രദ്ധിക്കുക ;  നാളെയും, മറ്റന്നാളും  ജലവിതരണംപൂർണമായും തടസ്സപ്പെടും

> **Lead Summary:** പാട്യം:വാട്ടർ സപ്ലൈ സെക്ഷൻ കൂത്തുപറമ്പ് ഓഫീസ് പരിധിയിൽ വരുന്ന പാട്യം കുടിവെള്ള പദ്ധതിയുടെ ഘടകമായ എടക്കാനംഇൻടേക്ക് വെൽ നിന്നുള്ള പമ്പിങ് മെയിനിൽ റിപ്പയർ നടക്കുന്നതിനാൽ 26, 27 തീയതികളിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കോട്ടയം, പാട്യം പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടും.

## Article Content

പാട്യം:വാട്ടർ സപ്ലൈ സെക്ഷൻ കൂത്തുപറമ്പ് ഓഫീസ് പരിധിയിൽ വരുന്ന പാട്യം കുടിവെള്ള പദ്ധതിയുടെ ഘടകമായ എടക്കാനംഇൻടേക്ക് വെൽ നിന്നുള്ള പമ്പിങ് മെയിനിൽ റിപ്പയർ നടക്കുന്നതിനാൽ 26, 27 തീയതികളിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കോട്ടയം, പാട്യം പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടും.

ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തലശ്ശേരി വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317067/residents-of-koothparamba-municipality-kottayam-and-patyam-panchayats-should-be-aware-water-supply-will-be-completely-disrupted-tomorrow-and-the-day-after)