---
title: "ശ്രദ്ധിക്കുക ; നാളെ മാഹി, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളിൽ വൈദ്യൂതി മുടങ്ങും"
english_title: "Attention; There will be power outages in Mahe, Panthakal and Mulakkadavu areas tomorrow*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316836/Attention; There will be power outages in Mahe, Panthakal and Mulakkadavu areas tomorrow*"
published_at: "2025-09-24T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3d05d77b6e_1000906693.jpg"
keywords: []
---

# ശ്രദ്ധിക്കുക ; നാളെ മാഹി, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളിൽ വൈദ്യൂതി മുടങ്ങും

> **Lead Summary:** HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ മാഹിയിലും പന്തക്കലിലും വൈദ്യുതി മുടങ്ങും. മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ

## Article Content

HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ മാഹിയിലും പന്തക്കലിലും വൈദ്യുതി മുടങ്ങും. മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ

നാളെ (25-09-25 വ്യാഴാഴ്ച) രാവിലെ 8.30 മുതൽ 3.30 വരെയും പള്ളൂർ 'ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, കുന്നുമ്മൽ പാലം, നവോദയ സ്ക്കൂൾ മൂലക്കടവ് എന്നി പ്രദേശങ്ങളിൽ നാളെ രാവിലെ 10 മണി മുതൽ ഉച്ച 1 മണി വരെയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്

വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316836/Attention; There will be power outages in Mahe, Panthakal and Mulakkadavu areas tomorrow*)