---
title: "പാനൂർ പൂക്കോം സ്വദേശിനിക്ക് പി എച്ച്. ഡി"
english_title: "P. H. D. for a native of Panur Pookkom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316522/p-h-d-for-a-native-of-panur-pookkom"
published_at: "2025-09-23T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23f2573b1d_Untitled-1_copy.jpg"
keywords: []
---

# പാനൂർ പൂക്കോം സ്വദേശിനിക്ക് പി എച്ച്. ഡി

> **Lead Summary:** പാനൂർ : എൻ ഐ ടിയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ സി എം രഗിഷ. പൂക്കോം സി എം നിവാസിലെ സി. എം ഗംഗാധരൻ്റെയും തോട്ടത്തി രതിയുടെയും മകളാണ്.

## Article Content

പാനൂർ : എൻ ഐ ടിയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ സി എം രഗിഷ. പൂക്കോം സി എം നിവാസിലെ സി. എം ഗംഗാധരൻ്റെയും തോട്ടത്തി രതിയുടെയും മകളാണ്.

ഭർത്താവ് ഡോ. മനു മോഹൻ (ലക്ചറർ, സെൻ്റ് തോമസ് കോളേജ്, കോഴഞ്ചേരി.)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316522/p-h-d-for-a-native-of-panur-pookkom)