---
title: "മാടപ്പീടികയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു."
english_title: "A memorial service was organized for Thottollil Vasu, a hotelier in Madapeedika."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316517/a-memorial-service-was-organized-for-thottollil-vasu-a-hotelier-in-madapeedika"
published_at: "2025-09-23T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23bf5df60b_vfvfvfv.jpg"
keywords: []
---

# മാടപ്പീടികയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ : ദീർഘകാലം മാടപ്പീടികയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കോടിയേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക പഴയ കെ എസ് ഇ ബി ഓഫീസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘടനം ചെയ്തു.

## Article Content

പാനൂർ : ദീർഘകാലം മാടപ്പീടികയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന തോട്ടോളിൽ വാസു അനുസ്മരണം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കോടിയേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക പഴയ കെ എസ് ഇ ബി ഓഫീസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘടനം ചെയ്തു.

സമിതി കോടിയേരി വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് രഞ്ജിത്ത് പുന്നോൽ അധ്യക്ഷത വഹിച്ചു. സി. പി പ്രസിൽ ബാബു . രാമചന്ദ്രൻ, എ ശശി, സി. പി. എം നൗഫൽ, കെ പി മാധവൻ മാസ്റ്റർ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കെ. കെ ദിനേശൻ സ്വാഗതവും കെ. കെ ദാമോദരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316517/a-memorial-service-was-organized-for-thottollil-vasu-a-hotelier-in-madapeedika)