---
title: "മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ നിര്യാതനായി"
english_title: "Minister Ramachandran Kadannappally's brother passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316437/minister-ramachandran-kadannappallys-brother-passes-away"
published_at: "2025-09-22T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d16f2b6269b_Untitled-2_copy.jpg"
keywords: []
---

# മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ നിര്യാതനായി

> **Lead Summary:** മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യുടെ ഇളയ സഹോദരനും മുൻ കെൽട്രോൺ ജീവനക്കാരനു മായ പി.വി രവീന്ദ്രൻ അന്തരിച്ചു. ചക്കരക്കല്ലിലെ സുഖതയിൽ കാലത്ത് ഹൃദ്രോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. മരണത്തെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചക്കരക്കല്ലിലെത്തി.

## Article Content

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യുടെ ഇളയ സഹോദരനും മുൻ കെൽട്രോൺ ജീവനക്കാരനു മായ പി.വി രവീന്ദ്രൻ അന്തരിച്ചു. ചക്കരക്കല്ലിലെ സുഖതയിൽ കാലത്ത് ഹൃദ്രോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. മരണത്തെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചക്കരക്കല്ലിലെത്തി.

കണ്ടോന്താറിലെ പ്രമുഖ സംസ്‌കൃത പണ്ഡിതൻ പി.വി കൃഷ്ണൻ ഗുരുക്കളുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: ജ്യോസ (റിട്ട.അധ്യാപിക, സി.എച്ച്.എം വാരം) മക്കൾ: അഡ്വ.ഇംഗിത, ശ്രീംഗിത (ദുബൈ). മരുമക്കൾ : സുമേഷ് (ന്യൂകെയർ ഹോമിയോ, കൗസർ കോംപ്ലക്സ്), അർജ്ജുൻ (ദുബൈ). സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ (വിജയബാങ്ക്), ശിവരാമൻ. സംസ്കാരം നാളെ 10ന് പയ്യാമ്പലത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316437/minister-ramachandran-kadannappallys-brother-passes-away)