---
title: "കാസർകോട്   പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Kasaragod welding worker dies after getting gourd and fruit stuck in throat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316379/kasaragod-welding-worker-dies-after-getting-gourd-and-fruit-stuck-in-throat"
published_at: "2025-09-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d120626e779_download_(1).jfif"
keywords: []
---

# കാസർകോട്   പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട് പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ യാണ് മരിച്ചത്.

## Article Content

കാസർകോട് പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ യാണ് മരിച്ചത്.

കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316379/kasaragod-welding-worker-dies-after-getting-gourd-and-fruit-stuck-in-throat)