---
title: "പാനൂരിൽ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു."
english_title: "A CPM activist who was undergoing treatment for injuries sustained in political violence in Panur has died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316264/a-cpm-activist-who-was-undergoing-treatment-for-injuries-sustained-in-political-violence-in-panur-has-died"
published_at: "2025-09-22T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0dd6e48f5e_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു.

> **Lead Summary:** പാനൂർ : രാഷ്ട്രീയ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവർത്തകൻ പാനൂർ വിളക്കോട്ടൂരിലെ

## Article Content

പാനൂർ : രാഷ്ട്രീയ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവർത്തകൻ പാനൂർ വിളക്കോട്ടൂരിലെ

കല്ലിങ്ങേന്റെ വിട ജ്യോതിരാജ് (43) അന്തരിച്ചു. 2009 ൽ വീട്ടിൽ അതിക്രമിച്ചു കയറിയ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ ജ്യോതി രാജിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജിൻ്റെ കാൽ മുറിച്ചു മാറ്റിയിരുന്നു.

പരേതരായ കുമാരൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ :വത്സരാജ് ,സഹദേവൻ (മുത്തു )സത്യരാജ്, ഭരതരാജ്.

സംസ്ക്കാരം ഇന്ന് വൈകു : 7 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316264/a-cpm-activist-who-was-undergoing-treatment-for-injuries-sustained-in-political-violence-in-panur-has-died)