---
title: "ചമ്പാട് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെളിച്ചമാണ് തിരുദൂതർ എന്ന വിഷയത്തിൽ  പൊതുയോഗം നടത്തി."
english_title: "A public meeting was held under the auspices of the Chambad Aikya Vedi on the topic of "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315991/a-public-meeting-was-held-under-the-auspices-of-the-chambad-aikya-vedi-on-the-topic-of-light-is-the-messenger-of-god"
published_at: "2025-09-20T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce76e544448_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെളിച്ചമാണ് തിരുദൂതർ എന്ന വിഷയത്തിൽ  പൊതുയോഗം നടത്തി.

> **Lead Summary:** ചമ്പാട്: ചമ്പാട് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെളിച്ചമാണ് തിരുദൂതർ എന്ന വിഷയത്തിൽ പൊതുയോഗം നടത്തി.പ്രമുഖ പ്രഭാഷക കെ.എൻ സുലൈഖ മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

ചമ്പാട്: ചമ്പാട് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെളിച്ചമാണ് തിരുദൂതർ എന്ന വിഷയത്തിൽ പൊതുയോഗം നടത്തി.പ്രമുഖ പ്രഭാഷക കെ.എൻ സുലൈഖ മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

അഫീദ അഹമ്മദ് അധ്യക്ഷയായി. എ.വി രുക്സാന സ്വാഗതവും, സി.കെ സജ്ന നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സെഷനിൽ പാറാൽ ഡി ഐ എ കോളേജ് പ്രഫസർ ഡോ.ഇസ്മയിൽ കരിയാട് മുഹമ്മദ് നബി വിശ്വഗുരു എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അലി ചമ്പാട്, എ.പി മുഹമ്മദ് അജ്മൽ, അഡ്വ.സുബൈർ ചമ്പാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315991/a-public-meeting-was-held-under-the-auspices-of-the-chambad-aikya-vedi-on-the-topic-of-light-is-the-messenger-of-god)