---
title: "നേതൃത്വം നൽകിയ സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നു ; ബിജെപി കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി  മരിച്ചു,  ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശം"
english_title: "The cooperative bank he led collapsed financially; BJP councilor hangs himself inside his office, mentions BJP in suicide note"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315945/the-cooperative-bank-he-led-collapsed-financially-bjp-councilor-hangs-himself-inside-his-office-mentions-bjp-in-suicide-note"
published_at: "2025-09-20T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce4f31ed451_68ce3ee2bd283_cousilar.jpg"
keywords: []
---

# നേതൃത്വം നൽകിയ സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നു ; ബിജെപി കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി  മരിച്ചു,  ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശം

> **Lead Summary:** ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു.

## Article Content

ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു.

ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315945/the-cooperative-bank-he-led-collapsed-financially-bjp-councilor-hangs-himself-inside-his-office-mentions-bjp-in-suicide-note)