---
title: "കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിംഗ്, എഡിറ്റിംഗ്, പ്ലംബിംഗ് എന്നിവയിൽ പരിശീലനം ;  താത്പര്യപത്രം ക്ഷണിച്ചു"
english_title: "Kudumbashree women to receive training in mobile repairing, editing and plumbing; Expressions of Interest invited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315935/kudumbashree-women-to-receive-training-in-mobile-repairing-editing-and-plumbing-expressions-of-interest-invited"
published_at: "2025-09-20T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce4bd32ffbc_Untitled-1_copy.jpg"
keywords: []
---

# കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിംഗ്, എഡിറ്റിംഗ്, പ്ലംബിംഗ് എന്നിവയിൽ പരിശീലനം ;  താത്പര്യപത്രം ക്ഷണിച്ചു

> **Lead Summary:** പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് പെയിന്റിങ്, ഇലക്ട്രിക്കൽ പ്ലംബിങ് പരിശീലനം നൽകുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.

## Article Content

പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് പെയിന്റിങ്, ഇലക്ട്രിക്കൽ പ്ലംബിങ് പരിശീലനം നൽകുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.

അപേക്ഷകൾ 29-നകം കുടുംബശ്രീ ജില്ലാ മിഷനിൽ ലഭിക്കണം. ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315935/kudumbashree-women-to-receive-training-in-mobile-repairing-editing-and-plumbing-expressions-of-interest-invited)