---
title: "ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവ്"
english_title: "Vacancy for Lab Assistants"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315933/vacancy-for-lab-assistants"
published_at: "2025-09-20T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce499164f50_cdcdcdd.jpg"
keywords: []
---

# ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവ്

> **Lead Summary:** കണ്ണൂർ:കണ്ണൂർ കരിമ്പത്തെ ജില്ലാ മണ്ണ് പരിശോധനാ ലാബിലും കണ്ണൂർ സിവിൽ സ്റ്റേഷനിലെ മൊബൈൽ സോയിങ് ടെസ്റ്റ് ലാബിലും കരാറടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻ്റുമാരെ നിയമിക്കുന്നു.

## Article Content

കണ്ണൂർ:കണ്ണൂർ കരിമ്പത്തെ ജില്ലാ മണ്ണ് പരിശോധനാ ലാബിലും കണ്ണൂർ സിവിൽ സ്റ്റേഷനിലെ മൊബൈൽ സോയിങ് ടെസ്റ്റ് ലാബിലും കരാറടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻ്റുമാരെ നിയമിക്കുന്നു.

അഭിമു ഖം 27-ന് രാവിലെ 10.30-ന് കരിമ്പത്തെ ജില്ലാ മണ്ണ് പരിശോധന ലാബിൽ. ഫോൺ : 9847973390, 9495756717

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315933/vacancy-for-lab-assistants)