---
title: "ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്ക്  ; കണ്ണൂരിൽ  അൻപത്തൊന്നുകാരന് ദാരുണാന്ത്യം"
english_title: "Shock from induction cooker; 51-year-old dies tragically in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315748/shock-from-induction-cooker-51-year-old-dies-tragically-in-kannur"
published_at: "2025-09-19T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd14107799b_68cd0e97ad803_333.jpg"
keywords: []
---

# ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്ക്  ; കണ്ണൂരിൽ  അൻപത്തൊന്നുകാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ:ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്‍റെ മകന്‍ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ:ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്‍റെ മകന്‍ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315748/shock-from-induction-cooker-51-year-old-dies-tragically-in-kannur)