---
title: "ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി കണ്ണൂർ സ്വദേശി മ​രി​ച്ചു"
english_title: "Kannur native dies after being hit by train in Bengaluru"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315506/kannur-native-dies-after-being-hit-by-train-in-bengaluru"
published_at: "2025-09-18T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb980a732c1_68cb6b3262035_7.jpg"
keywords: []
---

# ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി കണ്ണൂർ സ്വദേശി മ​രി​ച്ചു

> **Lead Summary:** കണ്ണൂർ:കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മ​ത്തി​ക്ക​രെ അ​യ്യ​പ്പ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തീ​ഷ് ബാ​ബു ആണ് മരിച്ചത്.

## Article Content

കണ്ണൂർ:കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മ​ത്തി​ക്ക​രെ അ​യ്യ​പ്പ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തീ​ഷ് ബാ​ബു ആണ് മരിച്ചത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​യ​ശ്വ​ന്ത്പു​ര ഗോ​കു​ല ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പു​തു​ശ്ശേ​രി പ​ങ്ക​ജ് വി​ലാ​സി​ൽ ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​രു​ടെ​യും പി. ​പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാണ്.

ഭാ​ര്യ: സി.​പി. ബേ​ബി. മ​ക്ക​ൾ: വ​രു​ൺ ബാ​ബു, ബേ​ബി വ​ർ​ണ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​രാ​ജ​ൻ, പു​ഷ്പ​ജ (റി​ട്ട. അ​ധ്യാ​പി​ക മു​ണ്ടേ​രി സെ​ൻ​ട്ര​ൽ യു.​പി സ്കൂ​ൾ), വി​ശാ​ലാ​ക്ഷി, വ​സ​ന്ത​കു​മാ​രി, പ​രേ​ത​രാ​യ ജ​യ​രാ​ജ​ൻ, പ​ങ്ക​ജ​വ​ല്ലി, പ്രേ​മ​ജ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315506/kannur-native-dies-after-being-hit-by-train-in-bengaluru)