---
title: "തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus Two student found hanging inside house in Thotilpalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315471/plus-two-student-found-hanging-inside-house-in-thotilpalam"
published_at: "2025-09-18T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb6b38bd54c_68caf7d9620b8_death.jpg"
keywords: []
---

# തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

## Article Content

തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

തുടര്‍ന്ന് തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  അമ്മ: രാധാമണി, സഹോദരന്‍: പ്രണവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315471/plus-two-student-found-hanging-inside-house-in-thotilpalam)