---
title: "ഓർമ്മയുടെ ഓളങ്ങളിൽ ലയിച്ച് കല്ലിക്കണ്ടിക്കാരുടെ സ്വന്തം 'ടി.കെ.സി'"
english_title: "The people of Kallikandi, immersed in the waves of memory, have their own 'TKC'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315417/the-people-of-kallikandi-immersed-in-the-waves-of-memory-have-their-own-tkc"
published_at: "2025-09-17T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caafb6ec260_Untitled-2_copy.jpg"
keywords: []
---

# ഓർമ്മയുടെ ഓളങ്ങളിൽ ലയിച്ച് കല്ലിക്കണ്ടിക്കാരുടെ സ്വന്തം 'ടി.കെ.സി'

> **Lead Summary:** കല്ലിക്കണ്ടി:ടി.കെ.സി അഹമ്മദ് മാസ്റ്റർ നിര്യാതനായി. ടി. കെ. പക്രൻ മൗലവിയുടെയും പുത്തൻവീട്ടിൽ ആയിരു ഹജ്ജുമ്മയുടെയും മകനാണ്. സഫിയയാണ് ഭാര്യ. അധ്യാപകനും മത, സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഹമ്മദ് മാസ്റ്റർ ടി.കെ.സി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടു.

## Article Content

കല്ലിക്കണ്ടി:ടി.കെ.സി അഹമ്മദ് മാസ്റ്റർ നിര്യാതനായി. ടി. കെ. പക്രൻ മൗലവിയുടെയും പുത്തൻവീട്ടിൽ ആയിരു ഹജ്ജുമ്മയുടെയും മകനാണ്. സഫിയയാണ് ഭാര്യ. അധ്യാപകനും മത, സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഹമ്മദ് മാസ്റ്റർ ടി.കെ.സി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടു.

മർക്കസ് ദഅവ കെ.എൻ.എം സ്റ്റേറ്റ് കൗൺസിലർ, യൂണിറ്റ് പ്രസിഡന്റ്,മണ്ഡലം ജോയിന്റ് സെക്രട്ടറി ,

ജില്ല ജോയിന്റ് സെക്രട്ടറി,പാറാൽ ദാറുൽ ഇർഷാദ് കോളജ് കമ്മറ്റി മെമ്പർ ,പാനൂർ ഏരിയ സക്കാത്ത് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന ടി.കെ.സി കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂൾ മുൻ പ്രധാനധ്യാപകനാണ്.

മക്കൾ : ഹബീബ , മുഹ്സിൻ , ഹസീന , മുഫീദ (വാണിമേൽ മുസ്ലിം യു.പി സ്കൂൾ )

മരുമക്കൾ : മഹറൂഫ് കരിയാട് , നഫ്ല , ഫാസിൽ പാനൂർ ( ഖത്തർ), മുസ്തഫ വാണിമേൽ (ഖത്തർ )

സഹോദരങ്ങൾ : ഇസ്ഹാഖലി , കദീശ , പരേതനായ ടി.കെ.സി മുസ്സ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315417/the-people-of-kallikandi-immersed-in-the-waves-of-memory-have-their-own-tkc)