---
title: "പാനൂർ നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമകേട് ;  ബി ജെ പിയും  പരാതി  നൽകി"
english_title: "Irregularity in voter list in Panur Municipality; BJP also files complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315387/irregularity-in-voter-list-in-panur-municipality-bjp-also-files-complaint"
published_at: "2025-09-17T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca9283d0643_Untitled-5_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമകേട് ;  ബി ജെ പിയും  പരാതി  നൽകി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയില വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിര ബി ജെ പി പാനൂർ , പെരിങ്ങളം പ്രസിഡണ്ടുമാരായ കെ.പി സാവിത്രി , എം പി പ്രജീഷ് എന്നിവർ പരാതി നൽകി നഗരസഭയിലെ

## Article Content

പാനൂർ: പാനൂർ നഗരസഭയില വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിര ബി ജെ പി പാനൂർ , പെരിങ്ങളം പ്രസിഡണ്ടുമാരായ കെ.പി സാവിത്രി , എം പി പ്രജീഷ് എന്നിവർ പരാതി നൽകി നഗരസഭയിലെ

കുറ്റേരി , പെരിങ്ങളം, കനകമല ,വാർഡുകളിലാണ് വ്യാപകമായ ക്രമക്കേടുകൾ ഇതിനെതിരെതദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയരക്ടർ കണ്ണൂർ, പാനൂർ നഗരസഭയില വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരബി ജെ പി പാനൂർ , പെരിങ്ങളം പ്രസിഡണ്ടുമാരായ

 കെ.പി സാവിത്രി , എം പി പ്രജീഷ് എന്നിവർ പരാതി നൽകി നഗരസഭയിലെകുറ്റേരി , പെരിങ്ങളം, കനകമല ,വാർഡുകളിലാണ് വ്യാപകമായ ക്രമക്കേടുകൾ ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിൻ്റ് ഡയരക്ടർ കണ്ണൂർ,

കളക്ടർ കണ്ണൂർ,സംസ്ഥാന ഇലക്ഷൻ കമ്മിഷൻ, എന്നിവർക്ക് പരാതി നൽകി കളക്ടർ കണ്ണൂർ,

സംസ്ഥാന ഇലക്ഷൻ കമ്മിഷൻ, എന്നിവർക്ക് പരാതി നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315387/irregularity-in-voter-list-in-panur-municipality-bjp-also-files-complaint)