---
title: "എലാങ്കോട്ടെ ബാലൻ നിര്യാതനായി"
english_title: "Elangotte boy passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315371/elangotte-boy-passes-away"
published_at: "2025-09-17T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca82c68deca_Untitled-3_copy.jpg"
keywords: []
---

# എലാങ്കോട്ടെ ബാലൻ നിര്യാതനായി

> **Lead Summary:** പാനൂർ : തെക്കേ എലാങ്കോട്വി വേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന് സമീപം

## Article Content

പാനൂർ : തെക്കേ എലാങ്കോട്വി വേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന് സമീപം

സുഭാലയത്തിൽ ബാലൻ (83) നിര്യാതനായി. തമിഴ്നാട് കാർഷിക ജല വിഭവ വകുപ്പിൽ നിന്നും

വിരമിച്ച ഉദ്യോസ്ഥനായിരുന്നു.ഭാര്യ : സുശീല.മക്കൾ സുഭാഷിണി,സുഭാനു ,സുബിന

മരുമക്കൾസുരേന്ദ്രൻ (കതിരൂർ)ഹരിദാസൻ (മൈസൂർ)സുധീർ (ചെന്നെ)സംസ്കാരം രാത്രി 9 മണിക്ക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315371/elangotte-boy-passes-away)