---
title: "കോഴിക്കോട്  ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി"
english_title: "Fire breaks out at Kozhikode hotel; Major disaster averted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315296/fire-breaks-out-at-kozhikode-hotel-major-disaster-averted"
published_at: "2025-09-17T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca3a7d2ae4e_cfcfcfcfcf.jpg"
keywords: []
---

# കോഴിക്കോട്  ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. രാവിലെ 8.30ഓടെയാണ് സംഭവം ഉണ്ടായത്.

## Article Content

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. രാവിലെ 8.30ഓടെയാണ് സംഭവം ഉണ്ടായത്.

വിവരം ലഭിച്ചതിനെത്തുടർന്ന് ഫയർ സർവീസ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഗ്യാസ് കണക്ഷനിലെ തകരാറാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315296/fire-breaks-out-at-kozhikode-hotel-major-disaster-averted)