---
title: "മെയിൻ ലൈനിൽ തകരാർ ; കണ്ണൂരും, കാസർകോടും വൈദ്യുതി നിയന്ത്രണം"
english_title: "Fault in main line; power outage in Kannur and Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315251/fault-in-main-line-power-outage-in-kannur-and-kasaragod"
published_at: "2025-09-16T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c98d1c1e0d2_Untitled-1_copy.jpg"
keywords: []
---

# മെയിൻ ലൈനിൽ തകരാർ ; കണ്ണൂരും, കാസർകോടും വൈദ്യുതി നിയന്ത്രണം

> **Lead Summary:** പാനൂർ : അരീക്കോട് - ഓർക്കാട്ടേരി 220 കെ വി ലൈനിൽ തകരാർ കാരണം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

പാനൂർ : അരീക്കോട് - ഓർക്കാട്ടേരി 220 കെ വി ലൈനിൽ തകരാർ കാരണം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

അതുവരെ ഓരോ 11 കെ.വി ലൈനിലും 20 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315251/fault-in-main-line-power-outage-in-kannur-and-kasaragod)