---
title: "സബ്- ജില്ലാ ഫുട്ബോൾ ; പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി ടീം ജേതാക്കൾ     "
english_title: "Sub-District Football; PRM Kolavallur Higher Secondary Team Winners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315234/sub-district-football-prm-kolavallur-higher-secondary-team-winners"
published_at: "2025-09-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9777a2c204_Untitled-1_copy.jpg"
keywords: []
---

# സബ്- ജില്ലാ ഫുട്ബോൾ ; പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി ടീം ജേതാക്കൾ     

> **Lead Summary:** പാനൂർ: പാനൂർ സബ് ജില്ലാ ഹയർ സെക്കൻറി ഫുട്ബോൾ മത്സരത്തിൽ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

പാനൂർ: പാനൂർ സബ് ജില്ലാ ഹയർ സെക്കൻറി ഫുട്ബോൾ മത്സരത്തിൽ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പി.കെ.എം കടവത്തൂർ സ്കൂളിനെ 1-0 ത്തിന് പരാജയപ്പെടു ത്തിയാണ് പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി ടീം വിജയികളായത്. വിജയം കൈവരിച്ച ടീമംഗങ്ങളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. മുഹമ്മദ് ഫറാസ് ക്യാപ്റ്റനായ ടീമാണ് വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315234/sub-district-football-prm-kolavallur-higher-secondary-team-winners)