---
title: "ഫലസ്തീന് ഐക്യദാർഡ്യം ; പന്ന്യന്നൂർ മസ് വാലിതുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടി ശ്രദ്ധേയമായി"
english_title: "Solidarity with Palestine; The artistic performance of the students of Panniyannur Mas Walitul Islam Madrasa was remarkable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315164/solidarity-with-palestine-the-artistic-performance-of-the-students-of-panniyannur-mas-walitul-islam-madrasa-was-remarkable"
published_at: "2025-09-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92ea8f0b45_Untitled-4_copy.jpg"
keywords: []
---

# ഫലസ്തീന് ഐക്യദാർഡ്യം ; പന്ന്യന്നൂർ മസ് വാലിതുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടി ശ്രദ്ധേയമായി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ മസ് വാലിതുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടി ശ്രദ്ധേയമായി. 3 ദിവസങ്ങളിലായാണ് നബിദിനാഘോഷം നടന്നത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ മസ് വാലിതുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടി ശ്രദ്ധേയമായി. 3 ദിവസങ്ങളിലായാണ് നബിദിനാഘോഷം നടന്നത്.

ഫ്രീ ഫലസ്തീൻ എന്ന പേരിൽ യുദ്ധത്തിൽ കൊല്ലപ്പെടുന്ന കൊച്ചു കുട്ടികൾക്ക് ഐക്യദാർഡ്യവുമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315164/solidarity-with-palestine-the-artistic-performance-of-the-students-of-panniyannur-mas-walitul-islam-madrasa-was-remarkable)