---
title: "നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Construction worker dies after collapsing in autorickshaw"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315058/construction-worker-dies-after-collapsing-in-autorickshaw"
published_at: "2025-09-16T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8d35c1b954_68c8cfea70b8a_77.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ മരിച്ചു. മണിയാലേമ്മൽ സുധാകരൻ ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടു മണിയോടെയാണ് വളയത്ത് കുഴഞ്ഞു വീണത്.

## Article Content

തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ മരിച്ചു. മണിയാലേമ്മൽ സുധാകരൻ ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടു മണിയോടെയാണ് വളയത്ത് കുഴഞ്ഞു വീണത്.

ഉടൻതന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ഒരു പരേതനായ കണ്ണൻ. അമ്മ: നാരായണി. സഹോദരങ്ങൾ: സുരേന്ദ്രൻ (ഗൾഫ്), സുജാത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315058/construction-worker-dies-after-collapsing-in-autorickshaw)