---
title: "പാനൂർ നഗരസഭയിലെ യു.ഡി.എഫ് വോട്ട് കൊള്ളക്കെതിരെ എന്ന മുദ്രാവാക്യവുമായി എൽ.ഡി എഫ് മുൻസിപ്പൽ ഓഫീസിന് മുന്നിൽ  അനശ്ചിതകാല  ഉപരോധ സമരം തുടങ്ങി"
english_title: "The LDF in Panur Municipality has started an indefinite blockade in front of the municipal office with the slogan "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314975/the-ldf-in-panur-municipality-has-started-an-indefinite-blockade-in-front-of-the-municipal-office-with-the-slogan-against-udf-vote-theft"
published_at: "2025-09-15T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7e41c9b7f8_Untitled-2_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെ യു.ഡി.എഫ് വോട്ട് കൊള്ളക്കെതിരെ എന്ന മുദ്രാവാക്യവുമായി എൽ.ഡി എഫ് മുൻസിപ്പൽ ഓഫീസിന് മുന്നിൽ  അനശ്ചിതകാല  ഉപരോധ സമരം തുടങ്ങി

> **Lead Summary:** **പാനൂർ: ** യുഡിഎഫ് വോട്ട് കൊള്ളേക്കും പാനൂർ നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു പണം വാങ്ങി ഡി ലിമിറ്റേഷൻ കമ്മിറ്റിയുടെ വാർഡ് വിഭജന പട്ടിക അട്ടിമറിച്ച് യുഡിഎഫിന് അനുകൂലമാക്കിയതിൽപ്രതിഷേധിചാണ് എൽഡിഎഫ് പാനൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല മുൻസിപ്പൽ ഉപരോധ സമരം തുടങ്ങിയത്

## Article Content

**പാനൂർ: ** യുഡിഎഫ് വോട്ട് കൊള്ളേക്കും പാനൂർ നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു പണം വാങ്ങി ഡി ലിമിറ്റേഷൻ കമ്മിറ്റിയുടെ വാർഡ് വിഭജന പട്ടിക അട്ടിമറിച്ച് യുഡിഎഫിന് അനുകൂലമാക്കിയതിൽപ്രതിഷേധിചാണ് എൽഡിഎഫ് പാനൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല മുൻസിപ്പൽ ഉപരോധ സമരം തുടങ്ങിയത്

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു .എൽഡിഎഫ് നേതാക്കളായ വി പി പ്രേമകൃഷ്ണൻ,കെ കെ ബാലൻ ,പി.ദിനേശൻ, ഇ. മുഹമ്മദ്, രാമചന്ദ്രൻ ജോസ്ന കൗൺസിലർമാരായ -എംടി കെ ബാബു ,കെ കെ സുധീർകുമാർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314975/the-ldf-in-panur-municipality-has-started-an-indefinite-blockade-in-front-of-the-municipal-office-with-the-slogan-against-udf-vote-theft)