---
title: "പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു ; ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കുമാരനെ ആദരിച്ചു"
english_title: "Panur PR Library celebrated Library Day; Library worker K. Kumaran honored"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314891/panur-pr-library-celebrated-library-day-library-worker-k-kumaran-honored"
published_at: "2025-09-15T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7a36b76e0f_Untitled-1_copy.jpg"
keywords: []
---

# പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു ; ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കുമാരനെ ആദരിച്ചു

> **Lead Summary:** പാനൂർ:പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു ; ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കുമാരനെ ആദരിച്ചു

## Article Content

പാനൂർ:പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു ; ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കുമാരനെ ആദരിച്ചു

കെ.പി.മോഹനൻ എംഎൽഎ പതാകയുയർത്തി. ആദ്യകാല ഗ്രന്ഥശാല പ്രവർത്തകനായ കെ.കുമാരനെ കെ.പി.മോഹനൻ

എംഎൽഎ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. കെ.പി.രമേഷ് ബാബു പ്രഭാഷണം നടത്തി. കരുവാങ്കണ്ടി ബാലൻ, ജയചന്ദ്രൻ കരിയാട്, കെ.സിനി, എൻ.പി. ദീപ്ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314891/panur-pr-library-celebrated-library-day-library-worker-k-kumaran-honored)