---
title: "വളപട്ടണം പുഴയിൽ ചാടിയ യുവതിയെ മത്സ്യം പിടിക്കാനെത്തിയവർ  രക്ഷപ്പെടുത്തി"
english_title: "A woman who jumped into the vaLapattanam river was rescued by fishermen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314865/a-woman-who-jumped-into-the-valapattanam-river-was-rescued-by-fishermen"
published_at: "2025-09-15T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c77b68101ee_68c6ed020e884_Screenshot_20250914_215707_WhatsApp.jpg"
keywords: []
---

# വളപട്ടണം പുഴയിൽ ചാടിയ യുവതിയെ മത്സ്യം പിടിക്കാനെത്തിയവർ  രക്ഷപ്പെടുത്തി

> **Lead Summary:** കണ്ണൂർ: വളപട്ടണം പാലത്തിൻ്റെ മുകളിൽ നിന്ന് യുവതി പുഴയിൽ ചാടി. വൈകീട്ട് 5.15 ഓടെയാണ് സംഭവം. മത്സ്യം പിടിക്കുകയായിരുന്ന തോണിക്കാർ യുവതിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

## Article Content

കണ്ണൂർ: വളപട്ടണം പാലത്തിൻ്റെ മുകളിൽ നിന്ന് യുവതി പുഴയിൽ ചാടി. വൈകീട്ട് 5.15 ഓടെയാണ് സംഭവം. മത്സ്യം പിടിക്കുകയായിരുന്ന തോണിക്കാർ യുവതിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

ഷാഫി, ജംഷി റഷീദ്, അഷ്റഫ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314865/a-woman-who-jumped-into-the-valapattanam-river-was-rescued-by-fishermen)