---
title: "മനേക്കരയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചു."
english_title: "Flagpoles erected in Manekkara on the occasion of Sri Krishna Jayanti were destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314808/flagpoles-erected-in-manekkara-on-the-occasion-of-sri-krishna-jayanti-were-destroyed"
published_at: "2025-09-14T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6ac6523934_ededed.jpg"
keywords: []
---

# മനേക്കരയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചു.

> **Lead Summary:** മനേക്കര:മനേക്കരയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചു. മനേക്കരയിലും, കിഴക്കേ പീടികയിലും കെട്ടിയ കൊടിതോരണങ്ങളാണ് നശിപ്പിച്ചത്.

## Article Content

മനേക്കര:മനേക്കരയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചു. മനേക്കരയിലും, കിഴക്കേ പീടികയിലും കെട്ടിയ കൊടിതോരണങ്ങളാണ് നശിപ്പിച്ചത്.

പാനൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. സമീപ വീടുകളിലെ സി.സിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314808/flagpoles-erected-in-manekkara-on-the-occasion-of-sri-krishna-jayanti-were-destroyed)