---
title: "ജനതാദൾ നേതാവ് തായാട്ട് ഗംഗാധരനെ അനുസ്മരിച്ചു"
english_title: "Janata Dal leader Thayat remembers Gangadharan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314725/janata-dal-leader-thayat-remembers-gangadharan"
published_at: "2025-09-14T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c65315b8636_Untitled-1_copy.jpg"
keywords: []
---

# ജനതാദൾ നേതാവ് തായാട്ട് ഗംഗാധരനെ അനുസ്മരിച്ചു

> **Lead Summary:** പാനൂർ :സോഷ്യലിസ്റ്റും, ജനതാദൾ ജില്ലാ സെക്രട്ടറിയുമായിരുന്ന തായാട്ട് ഗംഗാധരൻ്റെ പതിനാറാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക്

## Article Content

പാനൂർ :സോഷ്യലിസ്റ്റും, ജനതാദൾ ജില്ലാ സെക്രട്ടറിയുമായിരുന്ന തായാട്ട് ഗംഗാധരൻ്റെ പതിനാറാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക്

കെ.പി മോഹനൻ എം എൽ എ നേതൃത്വം നൽകി.രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ, രാജേന്ദ്രൻ തായാട്ട്, പന്ന്യന്നൂർ രാമചന്ദ്രൻ, കുടുംബാംഗങ്ങൾ, ആർ.ജെ.ഡി പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314725/janata-dal-leader-thayat-remembers-gangadharan)