---
title: "മാഹി ചീഫ് എജ്യുക്കേഷണൽ ഓഫിസർ പി.രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കണ്ടോത്ത് പത്മാവതിയമ്മ നിര്യാതയായി"
english_title: "Kandoth Padmavathyamma, wife of Mahe Chief Educational Officer P. Ramachandran Master, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314609/kandoth-padmavathyamma-wife-of-mahe-chief-educational-officer-p-ramachandran-master-passes-away"
published_at: "2025-09-13T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5385dcb111_cdcdcdcd.jpg"
keywords: []
---

# മാഹി ചീഫ് എജ്യുക്കേഷണൽ ഓഫിസർ പി.രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ കണ്ടോത്ത് പത്മാവതിയമ്മ നിര്യാതയായി

> **Lead Summary:** മാഹി:മാഹി ചെമ്പ്രയിലെ ശ്രീ അയ്യപ്പൻ കാവിനടുത്ത് അഞ്ജലിയിൽ കണ്ടോത്ത് പത്മാവതി അമ്മ നിര്യാതയായി. ഭർത്താവ്: പി.രാമചന്ദ്രൻ മാസ്റ്റർ (റിട്ട.സി.ഇ.ഒ, മാഹി).

## Article Content

മാഹി:മാഹി ചെമ്പ്രയിലെ ശ്രീ അയ്യപ്പൻ കാവിനടുത്ത് അഞ്ജലിയിൽ കണ്ടോത്ത് പത്മാവതി അമ്മ നിര്യാതയായി. ഭർത്താവ്: പി.രാമചന്ദ്രൻ മാസ്റ്റർ (റിട്ട.സി.ഇ.ഒ, മാഹി).

മക്കൾ: സജീവ് (വടകര), സനീഷ് (ഷാർജ), സന്തോഷ്.(ഫാർമസിസ്റ്റ് , ഇന്ദിര ഗാന്ധി കോ. ഒപ്പറേറ്റിവ് ആസ്പത്രി, മഞ്ഞോടി), സിത്താര (മൊറാഴ) മരുമക്കൾ: രശ്മി (വടകര), ശ്രീലേഖ (സബ് ട്രഷറി, തലശ്ശേരി), പ്രിയ (പിണറായി), രാജീവൻ (എൻജിയറിഗ് കോളേജ് കണ്ണൂർ) സഹോദരങ്ങൾ: അച്യുതൻ നായർ (ബോംബെ) പരേതരായ രാവുണ്ണി നായർ, ഗംഗാധരൻ, ബാലചന്ദ്രൻ, ലക്ഷ്മികുട്ടി അമ്മ. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314609/kandoth-padmavathyamma-wife-of-mahe-chief-educational-officer-p-ramachandran-master-passes-away)