---
title: "പാലത്തായി സ്വദേശിനി മീനാക്ഷി നിര്യാതയായി"
english_title: "Palathai native Meenakshi passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314424/palathai-native-meenakshi-passes-away"
published_at: "2025-09-12T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3f33b842c5_Untitled-2_copy.jpg"
keywords: []
---

# പാലത്തായി സ്വദേശിനി മീനാക്ഷി നിര്യാതയായി

> **Lead Summary:** പാലത്തായി വാണിയ കണ്ടിയിൽ മീനാക്ഷി നിര്യാതയായി ഭർത്താവ് പരേതനായ ദാമോദരൻ

## Article Content

പാലത്തായി വാണിയ കണ്ടിയിൽ മീനാക്ഷി നിര്യാതയായി ഭർത്താവ് പരേതനായ ദാമോദരൻ

മക്കൾ: ധനേഷ്, ബിനേഷ് , മരുമകൾ:നിത്യ

സഹോദരങ്ങൾ: പരേതനായ ശശി, സുരേന്ദ്രൻ, കമലാക്ഷി, ശ്രീമതി

സംസ്കാരം: രാത്രി 10 മണിക്ക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314424/palathai-native-meenakshi-passes-away)