---
title: "ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയാ സെക്രട്ടറി ഒ.ടി അബ്ദുൽ നാസർ നിര്യാതനായി."
english_title: "Jamaat-e-Islami Hind Panur Area Secretary OT Abdul Nasser passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314372/jamaat-e-islami-hind-panur-area-secretary-ot-abdul-nasser-passed-away"
published_at: "2025-09-12T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3cbe79a667_Untitled-2_copy.jpg"
keywords: []
---

# ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയാ സെക്രട്ടറി ഒ.ടി അബ്ദുൽ നാസർ നിര്യാതനായി.

> **Lead Summary:** പാനൂർ: ജമാഅത്ത് ഇസ്ലാമി പ്രവർത്തകനും മാധ്യമം ഏജൻ്റുമായിരുന്ന പാനൂർ കനാലിന് സമീപം താവത്ത് ഒ.ടി. അബ്ദുൾ നാസർ നിര്യാതനായി.

## Article Content

പാനൂർ: ജമാഅത്ത് ഇസ്ലാമി പ്രവർത്തകനും മാധ്യമം ഏജൻ്റുമായിരുന്ന പാനൂർ കനാലിന് സമീപം താവത്ത് ഒ.ടി. അബ്ദുൾ നാസർ നിര്യാതനായി.

പാനൂർ യെഎസ് അക്കാദമി , കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, മസ്ജിദുറഹ്മ പാനൂർ കമ്മിറ്റികളിൽ അംഗവും വെൽഫെയർ പാർട്ടി കൂത്ത്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയാ സെക്രട്ടറിയാണ്. പരേതരായ മുഹമ്മദിൻ്റെയും നഫീസയുടെയും മകനാണ്. ഭാര്യ: താഹിറ.

മക്കൾ : അബ്ദുൾഹാദി, മുഹമ്മദ് തൻസീർ, മൻസൂറ , ഫുആദ

മരുമക്കൾ : അഫ്താബ്, അഷ്മിർ, നൗഫീറ, ഹസ്ന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314372/jamaat-e-islami-hind-panur-area-secretary-ot-abdul-nasser-passed-away)