---
title: "സീതാറാം യെച്ചൂരി അനുസ്മരണവും, പുഷ്പൻ ദിനാചരണ  സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനവും ഇപി ജയരാജൻ നിർവഹിച്ചു."
english_title: "EP Jayarajan performed the memorial service for Sitaram Yechury and inaugurated the Pushpan Day Celebration Organizing Committee office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314329/ep-jayarajan-performed-the-memorial-service-for-sitaram-yechury-and-inaugurated-the-pushpan-day-celebration-organizing-committee-office"
published_at: "2025-09-12T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ac6471bc7_Untitled-2_copy.jpg"
keywords: []
---

# സീതാറാം യെച്ചൂരി അനുസ്മരണവും, പുഷ്പൻ ദിനാചരണ  സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനവും ഇപി ജയരാജൻ നിർവഹിച്ചു.

> **Lead Summary:** ചൊക്ലി : സീതാറാം യെച്ചുരി അനുസ്മരണവും, പുഷ്പൻ ദിനാചരണ സഘാടക സമിതിഓഫീസ് ഉദ്ഘാടനവുംസി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചൊക്ലി : സീതാറാം യെച്ചുരി അനുസ്മരണവും, പുഷ്പൻ ദിനാചരണ സഘാടക സമിതിഓഫീസ് ഉദ്ഘാടനവുംസി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

മേനപ്രംപുതുക്കുടി പുഷ്പൻസ്മൃതി മണ്ഡപത്തിന്സമീപം പ്രത്യേകംകെട്ടി ഉയർത്തിയസഘാടക സമിതിഓഫീസുംഇ പി ജയരാജൻഉദ്ഘാടനം ചെയ്തു.

സിതാറാംയെച്ചുരി അനുസ്മരണവും ചടങ്ങിൽഇ.പി ജയരാജൻനടത്തി.സഘാടക സമിതി ഓഫീസിനു മുൻപിൽരക്തപതാക ഉയർത്തിയാണ് ചടങ്ങ് ആരംഭിച്ചത്.വി. ഉദയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ. ഇ. കുഞ്ഞബ്ദുള്ള,കിരൺ കരുണാകരൻഎന്നിവർ സംസാരിച്ചു.

എൻ.കെ. റുബിൻ സ്വാഗതവും കെ. കെ. സഞ്ജയ്  നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314329/ep-jayarajan-performed-the-memorial-service-for-sitaram-yechury-and-inaugurated-the-pushpan-day-celebration-organizing-committee-office)