---
title: "പേരാമ്പ്രയിൽ  17 വയസുകാരിയെ കാണാതായെന്ന് പരാതി ; വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സൂചന"
english_title: "Missing case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314113/missing-case"
published_at: "2025-09-11T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c241ba755e5_1000885873.jpg"
keywords: []
---

# പേരാമ്പ്രയിൽ  17 വയസുകാരിയെ കാണാതായെന്ന് പരാതി ; വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സൂചന

> **Lead Summary:** കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി.

## Article Content

കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി.

പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314113/missing-case)