---
title: "ചമ്പാട് കൂരാറയിൽ വീട്ടിൽ കയറി  യുവതിക്ക് നേരെ അക്രമം ; അക്രമിച്ചത് സ്ത്രീയും, പുരുഷനും, അന്വേഷണം"
english_title: "A woman was assaulted at her home in Chambad's Koorara; the attackers were a woman and a man, investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314080/a-woman-was-assaulted-at-her-home-in-chambads-koorara-the-attackers-were-a-woman-and-a-man-investigation-underway"
published_at: "2025-09-10T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1a8dbd921b_tgtgtgt.jpg"
keywords: []
---

# ചമ്പാട് കൂരാറയിൽ വീട്ടിൽ കയറി  യുവതിക്ക് നേരെ അക്രമം ; അക്രമിച്ചത് സ്ത്രീയും, പുരുഷനും, അന്വേഷണം

> **Lead Summary:** പാനൂർ : കൂരാറ കുന്നോത്ത് മുക്കിൽ യുവതിയെ വീട്ടിൽ കയറി അജ്ഞാത സംഘം അക്രമിച്ചതായി പരാതി. ഹാരിസ് മൻസിലിലെ നഫ്‌സീനയെയാണ് ആക്രമിച്ചത്.

## Article Content

പാനൂർ : കൂരാറ കുന്നോത്ത് മുക്കിൽ യുവതിയെ വീട്ടിൽ കയറി അജ്ഞാത സംഘം അക്രമിച്ചതായി പരാതി. ഹാരിസ് മൻസിലിലെ നഫ്‌സീനയെയാണ് ആക്രമിച്ചത്.

രാത്രി വീട്ടിലെ കോളിങ് ബെൽ മുഴങ്ങിയതിനെ തുടർന്ന് വാതിൽ തുറന്ന ഉടനെ ഒരു പുരുഷനും, സ്ത്രീയും ചേർന്നാണ് ആക്രമണം നടത്തിയതത്രെ.

പരിക്കേറ്റ നഫ്സ‌ീനയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314080/a-woman-was-assaulted-at-her-home-in-chambads-koorara-the-attackers-were-a-woman-and-a-man-investigation-underway)