---
title: "മമ്പറത്ത് നിയന്ത്രണം തെറ്റിയ ഓട്ടോ പുഴയിൽ വീണു ; ഡ്രൈവർ മരിച്ചു"
english_title: "Auto falls into river after losing control in Mambaram; driver dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314007/auto-falls-into-river-after-losing-control-in-mambaram-driver-dies"
published_at: "2025-09-10T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c151c2b1505_dcdcdc.jpg"
keywords: []
---

# മമ്പറത്ത് നിയന്ത്രണം തെറ്റിയ ഓട്ടോ പുഴയിൽ വീണു ; ഡ്രൈവർ മരിച്ചു

> **Lead Summary:** മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്.

## Article Content

മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ ആണ് മരിച്ചത്.

ഇന്ന് പകൽ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314007/auto-falls-into-river-after-losing-control-in-mambaram-driver-dies)