---
title: "ചെണ്ടയാട് കല്ലറക്കൽ ഗവ. എൽപി സ്കൂളിൽ താൽക്കാലിക  അധ്യാപക ഒഴിവ്"
english_title: "Temporary teacher vacancy at Chendayad Kallarakkal Govt. LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313893/temporary-teacher-vacancy-at-chendayad-kallarakkal-govt-lp-school"
published_at: "2025-09-10T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1045a2a122_download_(1).jpg"
keywords: []
---

# ചെണ്ടയാട് കല്ലറക്കൽ ഗവ. എൽപി സ്കൂളിൽ താൽക്കാലിക  അധ്യാപക ഒഴിവ്

> **Lead Summary:** പാനൂർ: പാനൂർ ചെണ്ടയാട് കല്ലറക്കൽ ഗവ എൽ പി സ്കൂളിൽ താൽക്കാലിക എൽപിഎസ്എ ഒഴിവുണ്ട്. കൂടിക്കാഴ്ച 16 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം.

## Article Content

പാനൂർ: പാനൂർ ചെണ്ടയാട് കല്ലറക്കൽ ഗവ എൽ പി സ്കൂളിൽ താൽക്കാലിക എൽപിഎസ്എ ഒഴിവുണ്ട്. കൂടിക്കാഴ്ച 16 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313893/temporary-teacher-vacancy-at-chendayad-kallarakkal-govt-lp-school)