---
title: "എൽഡിഫും, യുഡിഫും പാനൂർ നഗരസഭയിലെ വോട്ടർ പട്ടിക അട്ടിമറിച്ചെന്ന ആരോപണവുമായി ബിജെപിയും"
english_title: "BJP alleges that LDIF, UDF and Panur Municipality have tampered with the voter list"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313854/bjp-alleges-that-ldif-udf-and-panur-municipality-have-tampered-with-the-voter-list"
published_at: "2025-09-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0490d5bbeb_Untitled-3_copy.jpg"
keywords: []
---

# എൽഡിഫും, യുഡിഫും പാനൂർ നഗരസഭയിലെ വോട്ടർ പട്ടിക അട്ടിമറിച്ചെന്ന ആരോപണവുമായി ബിജെപിയും

> **Lead Summary:** പാനൂർ: ബി ജെ പിസംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് എൽ ഡി ഫും , നഗരസഭ ഭരണം ഉപയോഗപ്പെടുത്തി യുഡി ഫും ഉദ്യോഗസ്ഥരെ സ്വാധിനിച്ച് പാനൂർ നഗരസഭയില വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്നടത്തിയതായിബി ജെ പി ആരോപിച്ചു.

## Article Content

പാനൂർ: ബി ജെ പിസംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് എൽ ഡി ഫും , നഗരസഭ ഭരണം ഉപയോഗപ്പെടുത്തി യുഡി ഫും ഉദ്യോഗസ്ഥരെ സ്വാധിനിച്ച് പാനൂർ നഗരസഭയില വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്നടത്തിയതായിബി ജെ പി ആരോപിച്ചു.

നഗരസഭയിലെപോലീസ് സ്റ്റേഷൻ,കുറ്റേരി , പെരിങ്ങളം, കനകമല , പാലക്കൂൽ ,അരയാൽത്തറ, പുളിയനമ്പ്രം , മുക്കാളി ക്കര വാർഡുകളിലാണ്വ്യാപകമായ ക്രമക്കേടുകൾ നടന്നത്. ഇതിനെതിര സംസ്ഥാന ഇലക്ഷൻ കമ്മിഷന്പരാതി നൽകുമെന്ന്ബി ജെ പി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണു അറിയിച്ചു.

സ്ഥലപരിശോധനയില്‍ കണ്ടെത്തിയ വസ്തുതകള്‍ മറച്ചുവെച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യുഡിഫുംഎൽഡിഫും നടത്തിയ ഈ ക്രമക്കേട് ജനമധ്യത്തിൽ തുറന്നുകാട്ടും.ഈ വിഷയത്തിൽപരിഹാരം ഉണ്ടായിലെങ്കിൽ കോടതിയെ സമീപിക്കുമെന്നുംകെ സി വിഷ്ണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313854/bjp-alleges-that-ldif-udf-and-panur-municipality-have-tampered-with-the-voter-list)