---
title: "ശ്രദ്ധിക്കുക ; കതിരൂർ സ്വദേശിയുടെ പഴ്സ് ട്രെയിനിൽ നിന്നും വീണു കിട്ടി "
english_title: "Attention; Kathiroor native's purse found after falling from train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313708/attention-kathiroor-natives-purse-found-after-falling-from-train"
published_at: "2025-09-09T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc7bc58258_Untitled-2_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക ; കതിരൂർ സ്വദേശിയുടെ പഴ്സ് ട്രെയിനിൽ നിന്നും വീണു കിട്ടി 

> **Lead Summary:** **കതിരൂർ: ** കതിരൂർ എരുവട്ടി സ്വദേശി സി.ജിഷ്ണു രാജിൻ്റെ പഴ്സാണ് കളഞ്ഞ് ലഭിച്ചത്. ആധാർ, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെയുള്ള രേഖകൾ പേഴ്സിലുണ്ട്.

## Article Content

**കതിരൂർ: ** കതിരൂർ എരുവട്ടി സ്വദേശി സി.ജിഷ്ണു രാജിൻ്റെ പഴ്സാണ് കളഞ്ഞ് ലഭിച്ചത്. ആധാർ, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെയുള്ള രേഖകൾ പേഴ്സിലുണ്ട്.

കണ്ണൂർ exicutive expressൽ വെച്ചാണ് ലഭിച്ചത്. തലശ്ശേരി_ഷൊർണൂർ ടിക്കറ്റ് ഉൾപെടെയുണ്ട്. ഷൊര്‍ണൂര്‍ വിട്ട ശേഷമാണ് പേഴ്സ് ലഭിച്ചത്.

contact 9544531515

Jishnu Raj C

Vadakkayil Chaluparamb

Eruvatty Kadirur

Kannur

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313708/attention-kathiroor-natives-purse-found-after-falling-from-train)