---
title: "മാനന്തവാടിയിൽ ലോഡ്ജില്‍ കൂട്ട ആത്മഹത്യാശ്രമം ; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന ബത്തേരി സ്വദേശിനി  ഗുരുതരാവസ്ഥയിൽ"
english_title: "Mass suicide attempt at lodge in Mananthavady; A young man from Kakattu died, a woman from Bathery who was with him is in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313622/mass-suicide-attempt-at-lodge-in-mananthavady-a-young-man-from-kakattu-died-a-woman-from-bathery-who-was-with-him-is-in-critical-condition"
published_at: "2025-09-08T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bef1dd7b031_Untitled-1_copy.jpg"
keywords: []
---

# മാനന്തവാടിയിൽ ലോഡ്ജില്‍ കൂട്ട ആത്മഹത്യാശ്രമം ; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന ബത്തേരി സ്വദേശിനി  ഗുരുതരാവസ്ഥയിൽ

> **Lead Summary:** മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവാവ് മരിച്ചു . അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവാവ് മരിച്ചു . അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313622/mass-suicide-attempt-at-lodge-in-mananthavady-a-young-man-from-kakattu-died-a-woman-from-bathery-who-was-with-him-is-in-critical-condition)