---
title: "മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.ടി അറബിക് അധ്യാപക ഒഴിവ്"
english_title: "HST Arabic Teacher Vacancy at Rajiv Gandhi Higher Secondary School, Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313549/hst-arabic-teacher-vacancy-at-rajiv-gandhi-higher-secondary-school-mokeri"
published_at: "2025-09-08T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be97f9343f0_Untitled-2_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.ടി അറബിക് അധ്യാപക ഒഴിവ്

> **Lead Summary:** മൊകേരി:മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ള അറബിക് ദിവസവേതന അധ്യാപക നിയമനത്തിനുള്ള അഭിമുഖം സപ്തംബർ 10 ന് കാലത്ത 10.30 ന് സ്ക്കൂളിൽ വച്ച് നടക്കും. യോഗ്യരായ അധ്യാപകർ യോഗ്യത തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റുമായി ഹാജരാകണം

## Article Content

മൊകേരി:മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ള അറബിക് ദിവസവേതന അധ്യാപക നിയമനത്തിനുള്ള അഭിമുഖം സപ്തംബർ 10 ന് കാലത്ത 10.30 ന് സ്ക്കൂളിൽ വച്ച് നടക്കും. യോഗ്യരായ അധ്യാപകർ യോഗ്യത തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റുമായി ഹാജരാകണം

ഫോൺ '9495327415

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313549/hst-arabic-teacher-vacancy-at-rajiv-gandhi-higher-secondary-school-mokeri)