---
title: "ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു ;  ആസാം തൊഴിലാളിക്ക് ഗുരുതര പരിക്ക്."
english_title: "A tipper lorry overturned after going out of control in Chitikkara, Cheruvanchery; an Assamese worker was seriously injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313531/a-tipper-lorry-overturned-after-going-out-of-control-in-chitikkara-cheruvanchery-an-assamese-worker-was-seriously-injured"
published_at: "2025-09-08T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be883e46ee7_Untitled-6_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു ;  ആസാം തൊഴിലാളിക്ക് ഗുരുതര പരിക്ക്.

> **Lead Summary:** പാനൂർ : ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു .ഇന്ന് രാവിലെ 12 മണി ഓടെയായിരുന്നു അപകടം. KL 58 AB 5674 നമ്പർ ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.

## Article Content

പാനൂർ : ചെറുവാഞ്ചേരി ചിറ്റിക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു .ഇന്ന് രാവിലെ 12 മണി ഓടെയായിരുന്നു അപകടം. KL 58 AB 5674 നമ്പർ ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർക്കും പരിക്കുണ്ട്. കാബിനുള്ളിൽ കുടുങ്ങിയ ആസാം സ്വദേശിയെ പാനൂർ ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് പറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313531/a-tipper-lorry-overturned-after-going-out-of-control-in-chitikkara-cheruvanchery-an-assamese-worker-was-seriously-injured)