---
title: "കീഴന്തിമുക്ക് ശ്രീനാരായണ ഗുരുസേവാ ട്രസ്റ്റ്  ചതയ ദിനാഘോഷം നടത്തി"
english_title: "Keezhantimukku Sree Narayana Guruseva Trust celebrated its 100th anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313472/keezhantimukku-sree-narayana-guruseva-trust-celebrated-its-100th-anniversary"
published_at: "2025-09-08T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be60e29309f_Untitled-1_copy.jpg"
keywords: []
---

# കീഴന്തിമുക്ക് ശ്രീനാരായണ ഗുരുസേവാ ട്രസ്റ്റ്  ചതയ ദിനാഘോഷം നടത്തി

> **Lead Summary:** ശ്രീനാരായണ ഗുരുദേവൻ്റെ 171 - മത് ജന്മദിനത്തോടനുബന്ധിച്ച് കീഴന്തി മുക്ക് ശ്രീനാരായണ ഗുരുസേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

ശ്രീനാരായണ ഗുരുദേവൻ്റെ 171 - മത് ജന്മദിനത്തോടനുബന്ധിച്ച് കീഴന്തി മുക്ക് ശ്രീനാരായണ ഗുരുസേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം സംഘടിപ്പിച്ചു.

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പതാക ഉയർത്തി. ട്രസ്റ്റിമാരായ കെ. ലിജിൻ, കെ.പി ഷിതു, സുചിത്ത്, രാജേഷ്, നിഖിൽ, മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.എം ധർമ്മപാലൻ, കുഞ്ഞാം പറമ്പ് വാർഡ് അംഗം ഇ.ആശ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313472/keezhantimukku-sree-narayana-guruseva-trust-celebrated-its-100th-anniversary)