---
title: "മാഹിയിൽ പിതാവ് മരിച്ച്  ഒരാഴ്ച പിന്നിടുമ്പോഴേക്ക്  മകനും മരിച്ചു"
english_title: "Son also dies in Mahe a week after father's death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313453/son-also-dies-in-mahe-a-week-after-fathers-death"
published_at: "2025-09-08T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be414e9ec91_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ പിതാവ് മരിച്ച്  ഒരാഴ്ച പിന്നിടുമ്പോഴേക്ക്  മകനും മരിച്ചു

> **Lead Summary:** മാഹി: മാഹിയിൽ പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു. മാഹി ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ ഡ്രൈവർ മുണ്ടോക്ക് ലക്ഷ്മി നിവാസിൽ സുരേഷ് ബാബുവാണ് പിതാവ് മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ മരണപ്പെട്ടത്.

## Article Content

മാഹി: മാഹിയിൽ പിതാവ് മരിച്ചു ഒരാഴ്ച പിന്നിടുമ്പോഴേക്കു മകനും മരിച്ചു. മാഹി ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ ഡ്രൈവർ മുണ്ടോക്ക് ലക്ഷ്മി നിവാസിൽ സുരേഷ് ബാബുവാണ് പിതാവ് മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ മരണപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സുരേഷിന്റെ പിതാവ് അറുമുഖം മരണപ്പെട്ടത്. ചന്ദ്രയാണ് മാതാവ്. ഭാര്യ : ശൈലജ (ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്. മാഹി) സഹോദരങ്ങൾ: പരേതരായ സതീഷ്, രാജേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313453/son-also-dies-in-mahe-a-week-after-fathers-death)